bull interrupts during pulikali at thrissur, video | Oneindia Malayalam

2019-09-17 59

bull interrupts during pulikali at thrissur, video
പുലികളിക്കിടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കാള വിരണ്ടോടി. ഏതാനും പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്ക് കാള എത്തിയതോടെ പുലിക്കളി കാണാന്‍ എത്തിയവരും ഭയന്നു